A Tale of Talents

A Tale of Talents

നമ്മുടെ സ്വന്തം ഡേവിഡ്

സോമി പുതനപ്ര

ഉമ്മകൾ കൊണ്ടു നമ്മെ പൊതിയും ഡേവിഡ്,
ഉമ്മകൾ തൻ കലവറയാം ഡേവിഡ്,
ദൈവത്തിൻ ഹൃത്തിനു ചേർന്നവൻ ഡേവിഡ്,
ദൈവസ്നേഹത്തിൻ സാക്ഷ്യം ഡേവിഡ്,
ദൈവരാജ്യത്തിൻ സ്മൃതിയുണർത്തും ഡേവിഡ്,
ശിശുവിൻ മനമുള്ളവൻ ഡേവിഡ്,
ദൈവവേലയിൽ കേമൻ ഡേവിഡ്,
ദൈവസാന്നിദ്ധ്യ ബോധം ഡേവിഡ്,
ദൈവാലയത്തിൻ അഴകായവൻ ഡേവിഡ്.

പ്രാർത്ഥിക്കാൻ മറന്നുപോയോ?

Share This Post!