A Tale of Talents

A Tale of Talents

Kids’ CCD Activities

Team L’ALPHA

കേരളത്തെ ഒരിക്കലും മറക്കാത്ത പ്രവാസികൾ! അവരെപ്പോലെ തന്നെ അവരുടെ മക്കളും!! എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയവുമായി ലോസ് ആഞ്ചലസ്‌ അൽഫോൻസാ ദേവാലയത്തിലെ വേദപാഠ കുട്ടികൾ പരിത്യാഗ പ്രവൃത്തികൾ, കാർ വാഷ്, കാർണിവൽ മുതലായ പരിപാടികളിലൂടെ ചെറിയ ചെറിയ തുകകൾ സ്വരുക്കൂട്ടുന്നു. അണ്ണാറക്കണ്ണനും തന്നാലായത്. പല തുള്ളി പെരു വെള്ളം. പഴഞ്ചൊല്ലുകൾ പതിരില്ലാതെ തുടരുന്നു. രണ്ടു വർഷം മുമ്പ് അവർ നാട്ടിലേയ്ക്കയച്ചത് 1500 ഡോളർ ആണ്. കുട്ടികൾ മറ്റുള്ളവരുടെ ഇല്ലായ്മകളെക്കുറിച്ചു ബോധവാന്മാരാകട്ടെ.

Fundraiser Brochure
Designed by William Binson

pesahaappam

Earth Day Poster
Designed by Isabel Vinod

pesahaappam

Share This Post!