A Tale of Talents

A Tale of Talents

അമ്മയിൽ നിന്നു സഹനവും,
അച്ഛനിൽ നിന്നു ത്യാഗവും,
സതീർത്ഥ്യനിൽ നിന്നു കരുതലും,
ഗുരുവിൽ നിന്നു കരുണയും,
അക്ഷരങ്ങളിൽ നിന്നു വിശുദ്ധിയും,
അനുഭവങ്ങളിൽ നിന്നു ക്ഷമയും
ഞാൻ പഠിച്ചു..
അപ്പോൾ,
ജീവിതമെന്ന പദപ്രശ്നത്തിന്റെ ഉത്തരം തെളിഞ്ഞു വന്നു: “സ്നേഹം!”

(സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കപ്പെടുന്നു. എല്ലാ ഗുരുസ്ഥാനീയർക്കും സ്നേഹവന്ദനം?)

Share This Post!