‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ

2022-08-04T11:23:01-07:00

‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ’ Soly Mathew “കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത്. സഹിക്കുന്നത് എനിക്ക് സന്തോഷം ആണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.” -വി. അൽഫോൻസാ "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. തൻറെ ജീവനെ സ്നേഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തുന്നു. ഈ ലോകത്തിൽ തൻറെ ജീവനെ ദ്വേഷിക്കുന്നവൻ നിത്യജീവനിലേക്ക് അതിനെ കാത്തുസൂക്ഷിക്കും. എന്നെ ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ. അപ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് എന്റെ ശുശ്രൂഷകനും ആയിരിക്കും." John 12: 24-26 ഈശോയുടെ കൂടെയായിരിക്കുക എന്നതായിരുന്നു [...]