പൗരോഹിത്യ ദിനത്തിൽ
Somy Puthanapra2023-09-18T21:37:46-07:00നാഥൻ തന്നുടെ വിളി കേട്ട് വിള കൊയ്യാനായ് വന്നവരേ, പൗരോഹിത്യ ശുശ്രൂഷ വൃതമായ് ചങ്കിൽ ചേർത്തവരേ, നിറകതിർ തിങ്ങണ പാടങ്ങൾ തിരഞ്ഞു പോകുക സാമോദം, കതിർമണി,യൊന്നും കളയാതെ അറുത്തെടുക്കുക കറ്റകളായ് ! വചനം പാത തെളിക്കട്ടെ, സ്നേഹം കാറ്റായ് വീശട്ടെ, പ്രാർത്ഥന,യാകും പാഥേയം ഉയിരേകട്ടെ നാൾതോറും ..