A Tale of Talents

A Tale of Talents

മരണം അസ്തമയമല്ല,
ഓർമ്മകളുടെ ഉദയമാണ് !

ദുഃഖവെള്ളിക്കു മൂന്നു ദിവസത്തിന്റെ നീളമേയുള്ളൂ എന്നറിയുക..
കല്ലറകൾ ശൂന്യമാകാനും,
ഉയിർപ്പിന്റെ ഉത്സവം കൊടിയേറാനും,
നമുക്കു കാത്തിരിക്കാം;

മധുരനൊമ്പരമുണർത്തുന്ന ഈ കാത്തിരിപ്പ്
എത്ര മനോഹരമാണ് !!

Share This Post!