നമ്മൾ മനുഷ്യരോ അതോ മനുഷ്യസൂക്ഷ്മജീവികളോ?!

ബയോളജി ക്ലാസ്സിൽ, കോശങ്ങളെക്കുറിച്ചു പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലൊ. നിങ്ങൾക്കറിയാവുന്നതു പോലെ, നേത്രഗോചരമല്ലാത്ത, സൂക്ഷ്മമായ കോശങ്ങളാണ് ജീവന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റുകൾ. മനുഷ്യശരീരം - ചർമ്മം, പേശികൾ, രക്തം, അവയവങ്ങൾ എന്നിവയൊക്കെ - പലതരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദേശം 200 വ്യത്യസ്ത തരം കോശങ്ങൾ മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, എല്ലാ മനുഷ്യകോശങ്ങൾക്കും പൊതുവായുള്ള സവിശേഷത എന്തെന്നാൽ, അവയെല്ലാം ഒരു കൂട്ടം ജീനുകളിൽനിന്നുള്ള നിർദ്ദേശങ്ങൾ അനുസരിക്കുന്നു എന്നതാണ്. (കോശമർമ്മത്തിലുള്ള ഡി എൻ എ തന്മാത്രയുടെ സെഗ്മെന്റുകളെയാണ് ഓരോ പ്രോട്ടീൻ തന്മാത്രയ്ക്കും വേണ്ടിയുള്ള ഡി എൻ എ ഭാഗങ്ങൾ അഥവാ ജീനുകൾ എന്നു പറയുന്നത്). ഈ ജീനുകൾ എല്ലാം കൂടി ചേരുമ്പോൾ അവ മനുഷ്യ ജീനോം (Human genome) എന്നറിയപ്പെടുന്നു. അതായത്, കോശമർമ്മത്തിലുള്ള മുഴുവൻ ഡി എൻ എക്കും കൂടി പറയുന്ന പേരാണ് ഹ്യൂമൻ ജീനോം. ഒരു വ്യക്തിയുടെ ജീവശാസ്ത്രപരമായ പ്രത്യകതകൾ ആ വ്യക്തിയുടെ ജീനോമിന്റെ ഘടന നിദാനമാക്കിയാണ് ഉരുത്തിരിയുന്നത്. അതിനാലാണ്, ഒരു വ്യക്തിയുടെ ജീനോമിന്റെ [...]

By |July 1st, 2024|Categories: Science|Comments Off on നമ്മൾ മനുഷ്യരോ അതോ മനുഷ്യസൂക്ഷ്മജീവികളോ?!

Siliconizing the self

In today's swiftly evolving landscape of technological innovation, humanity stands on the brink of a paradigm shift unlike any other witnessed before. The emergence of brain-computer interfaces (BCIs) heralds a new era where the boundaries between the human mind and machines blur, offering tantalizing prospects of enhanced capabilities and medical breakthroughs. At the forefront of this transformative journey stands Neuralink, spearheaded by the visionary entrepreneur Elon Musk. Neuralink's groundbreaking technologies are poised to revolutionize the way we interact with computers and robots, fundamentally altering the fabric of society. At its core, Neuralink's mission is to develop BCIs capable of seamlessly [...]

By |April 30th, 2024|Categories: Science|Comments Off on Siliconizing the self

Can Intelligence be Determined?

What is Intelligence? Smart. Clever. Sharp. Three things that anyone at any age aspires to be. But does your intelligence depend on your genetics? Intelligence is a term used to describe cognitive ability, performance, functioning, and emotional wisdom. It can also include the ability to learn and adapt to changing environment(s) and experiences. Why is it Controversial? As a human being, your intelligence can be strongly influenced by your environment and genetics, which are a set of traits passed down to you by your parents. It is tough to distinguish between environmental and genetic influences on intelligence since they go [...]

By |February 29th, 2024|Categories: Science|Comments Off on Can Intelligence be Determined?

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top