A Tale of Talents

A Tale of Talents

ഓരോ തവണ യേശുവിനെ
തള്ളിപ്പറഞ്ഞപ്പോഴും
പത്രോസിന്റ കണ്ണുകൾ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു..
യേശു തിരിഞ്ഞ് അവനെ നോക്കി,
അവനതു കണ്ടു,
അവന്റെ ഹൃദയം കലങ്ങി,
കണ്ണുനീർ കിനിഞ്ഞു..
അതൊരു നിശ്ശബ്ദ കുമ്പസാരമായിരുന്നു..

Share This Post!