Art and Painting
Art and Painting Raisa Marangattu Benecia Jude Jose The following illustration is by Benecia Jude Jose for Grandparents' day and displays the many landscapes of Kerala. Together let's celebrate our grandparents who cared, loved, and nurtured us.
തിരുഹൃദയം:
തിരുഹൃദയം: സോമി പുതനപ്ര അയാളുടെ ഹൃദയം സ്നേഹത്താൽ കത്തിജ്വലിച്ചു; മുള്ളും മുൾച്ചെടികളും ആ തീയിൽ കരിഞ്ഞു പോയി.. പൊടുന്നനെ, മുൾക്കാട്ടിൽ നിന്നൊരു സർപ്പം ഉയർന്നു പൊങ്ങി അയാളുടെ മാറിടത്തിൽ കൊത്തി! അവിടെ നിന്നു രക്തവും വെള്ളവുമൊഴുകി; അതു ഭൂമിയെ മുഴുവൻ നനച്ചു.. അന്നു മുതൽ, ഭൂമിയിൽ എല്ലാത്തരം സസ്യങ്ങളും കായ്കനികളും വീണ്ടുമുണ്ടായി, വയലുകൾ നൂറും അറുപതും മുപ്പതും മേനി വിളവു നല്കി.. അയാളാകട്ടെ, ഉറക്കെ വിളിച്ചു പറഞ്ഞു: "എല്ലാം പൂർത്തിയായി .."
Art and Painting
Art and Painting Teresa Thomas വറ്റാത്ത സ്നേഹത്തിൻ നീരുറവ