Editorial
As we celebrate the dawn of 2025, our hearts are filled with gratitude for the blessings of the past year and the anticipation of a new year filled with hope and renewal. The joy of Christmas lingers in our hearts as we reflect on God’s boundless love, made manifest in the humble birth of Jesus Christ. His coming into the world reminds us that every season of life holds a promise of peace, a gift of renewal, and an assurance of hope. As a parish community, this New Year is particularly special for us. We are not only preparing for [...]
Editorial: Gratitude in Times of Uncertainty
As a 23-year-old, I often find myself standing at the crossroads of "What’s next?" Life after college doesn’t come with a map, and I’ve felt the weight of questions we all face at some point—where am I going, what’s my purpose, and how do I even begin to figure it all out? It’s easy to get lost in that uncertainty. We’re constantly bombarded by the pressure to have it all together, whether it’s career plans, relationships, or just navigating adulthood in a world that seems to change every minute. What’s next? For a long time, I thought the [...]
Editorial
വളരെ തിരക്കുള്ള ഒരു ദിവസത്തിൻറ അവസാനം. അകലെ അസ്തമയ സൂര്യൻ ഉജ്ജ്വലമായി പ്രകാശിക്കുന്നു. എരിഞ്ഞടങ്ങുന്നതിനു മുമ്പുള്ള അവസാന കത്തിക്കാളൽ!!! പകലത്തെ ശബ്ദകോലാഹലങ്ങൾക്കു ശേഷം രാത്രിയിലെ ഈ നിശ്ശബ്ദത അപരിചിതമായി തോന്നുന്നു. മണിക്കൂറിൽ മുന്നൂറു മൈൽ വേഗത്തിൽ പോകുന്ന ഒരു തീവണ്ടി, ആരോ ബലമായി പിടിച്ചു നിർത്തിയതു പോലെ. ചിന്തയിൽ ലയിച്ച് യാന്ത്രികമായി കാറിൽ കയറി. റേഡിയോയിൽ ആരൊക്കെയോ ഡെമോക്രാറ്റിക്, റിപ്പബ്ളിക് സാധ്യതകളെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്നു. അപ്പോഴേയ്ക്കും, വയറിന്റെ വിളിയും തുടങ്ങി. സ്റ്റോപ്പ് സൈനിൽ നിർത്തി, അശ്രദ്ധമായി വണ്ടിയെടുത്ത ഞാൻ, ഇടതു വശത്തു നിന്നു വന്ന വണ്ടി കണ്ടതേയില്ല. ദൈവകൃപയാൽ ഒരു അപകടം ഒഴിവായി. മറ്റേയാളോടു ക്ഷമ പറഞ്ഞ്, അസ്ത്രപ്രഞ്ജയായി വണ്ടി മുന്നോട്ടെടുത്തു. എന്റെ അശ്രദ്ധയിൽ സ്വയം പരിതപിച്ചു, കാറിന്റെ ചില്ലു താഴ്ത്തി, റേഡിയോയും നിർത്തി മെല്ലെ മുന്നോട്ട്.. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ അല്പം നിശ്ശബ്ദത തന്നെ വേണം. ജീവിതം എന്ന ഈ തീവണ്ടി, വിജയം എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം സഞ്ചരിക്കുമ്പോൾ എന്താണു [...]