പരിശുദ്ധ ജപമാല – അമ്മമാതാവിന്റെ സ്നേഹസമ്മാനം

കത്തോലിക്കാ കുടുംബങ്ങളിലെ പ്രാർത്ഥനാനുഷ്‌ഠാനങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന പരിശുദ്ധ ജപമാല അമ്മമാതാവിന്റെ സ്നേഹസമ്മാനമാണ്. അത്, ദുഷ്ടാരൂപിയുടെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും, തന്മൂലമുള്ള സകല അനർത്ഥങ്ങളിൽ നിന്നും നമ്മെ മറച്ചു പിടിക്കാൻ പര്യാപ്തമായ സ്വർഗ്ഗീയ ആയുധമാണ്. അമ്മ മാത്രമാണ് തന്റെ മകന്റെ ഈ ലോകത്തിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം ഏറ്റവും കൂടുതൽ അടുത്തറിഞ്ഞിട്ടുള്ളത്‌. അമ്മയിലുള്ള പരിശുദ്ധാത്മ നിറവിൽനിന്നുളവായതാണ് ഈ അറിവ്. തന്റെ ഉദരത്തിൽ ദൈവകുമാരനെ വഹിച്ചപ്പോൾ തന്നിൽ വന്നു നിറഞ്ഞ ആ പരിശുദ്ധാത്മ ചൈതന്യം അഥവാ ജ്ഞാനം, സാക്ഷാൽ പരിശുദ്ധാത്മാവു തന്നെ. മറ്റാർക്കും ലഭിക്കാതെപോയ മഹാഭാഗ്യമാണത്. ദൈവപുത്രന്റെ അമ്മയാകാൻ വിളിക്കപ്പെട്ട അവളിൽ എത്രമാത്രം പരിശുദ്ധാരൂപിയുണ്ടായിരുന്നു എന്നതു ഉത്തരം അർഹിക്കാത്ത ഒരു ചോദ്യമാണ്. യേശു ലോകരക്ഷകനാണെന്ന സത്യം ആത്മനിറവിനാലേ അമ്മ അറിഞ്ഞിരുന്നു. ലോകാരൂപിയിലുള്ള എല്ലാ മോഹങ്ങളെയും ഉപേക്ഷിച്ചു ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം. സന്തോഷത്തിന്റെ രഹസ്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഓരോ രഹസ്യത്തിലും നാം ധ്യാനവിഷയം ആക്കേണ്ടതു എന്താണെന്നു നോക്കാം. സന്തോഷത്തിന്റെ ഒന്നാം രഹസ്യം പരിശുദ്ധ ദൈവമാതാവേ, [...]

By |May 7th, 2025|Categories: Religion|Comments Off on പരിശുദ്ധ ജപമാല – അമ്മമാതാവിന്റെ സ്നേഹസമ്മാനം

Sacred Heart of Jesus

The Sacred Heart of Jesus is one of the most popular images that comes to our mind when we think about Jesus. The Sacred Heart of Jesus is often displayed in many homes and religious institutions. The Sacred Heart signifies God’s love displayed in the pierced heart of His beloved Son. The Catholic Church celebrates the devotion to the Sacred Heart of Jesus on the third Friday after Pentecost. Devotion to the Sacred Heart of Jesus began in the 1670s, when Jesus appeared on multiple occasions to St. Margaret Mary Alacoque, a French nun. Jesus expressed his wish to be [...]

By |November 7th, 2024|Categories: Religion|Comments Off on Sacred Heart of Jesus

Testimony of Thanksgiving

I want to take this moment to publicly thank St. Alphonsa for her powerful intercession during a challenging time in our life. When Joshua underwent L ACL surgery, I felt lost, unsure of how things would turn out. I turned to Saint Alphonsa in prayer, asking for her help and guidance. I prayed fervently, placing my faith in her intercession, and trusted that God, through her help, would grant me the favor I sought. To my great joy his surgery and recovery were smooth, without any complications. I know without a doubt that Saint Alphonsa heard my prayers and intervened [...]

By |November 7th, 2024|Categories: Religion|Comments Off on Testimony of Thanksgiving

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top