LALPHA2022-05-11T21:25:23-07:00

A Tale of Talents

107, 2023

പണ്ടൊക്കെ

By |July 1st, 2023|Categories: Art|

പണ്ടൊക്കെ, കാരിരുമ്പു പോലെ ഉറച്ചതായിരുന്നു നമ്മുടെ സൗഹൃദം; ആ സൗഹൃദത്തിന്റെ കണ്ണികൾ ഓരോന്നായ് അകന്നകന്നു പോയതെങ്ങനെയാണ്? പണ്ടൊക്കെ, കഞ്ഞിയും തേങ്ങാ ചമ്മന്തിയും കടുമാങ്ങാ ഉപ്പിലിട്ടതും പോലെ രുചികരമായിരുന്നു നമ്മുടെ കൂടിച്ചേരലുകൾ; ആ കൂടിച്ചേരലുകളുടെ ഉപ്പ് ഉറകെട്ടു പോയതെപ്പോഴാണ്? പണ്ടൊക്കെ, മരപ്പൊത്തിൽ നിന്നു കണ്ടെടുത്ത തേനടകൾ പോലെ മധുരവും പരിശുദ്ധവുമായിരുന്നു നമ്മുടെ സ്നേഹം; ആ മധുരസ്നേഹത്തേനടയിൽ കാപട്യത്തിന്റെ [...]

1106, 2023

വിമലഹൃദയം!

By |June 11th, 2023|Categories: Art|

വിമലേ,നിൻ കമനീയമാം കൺകളിൽ മിന്നിവിളങ്ങിനില്പതേതൊരു തേജസ്സിൻ വെള്ളിവെളിച്ചം?പുൽക്കുടിലിൽ വിരിഞ്ഞു പരിലസിച്ചതാം വിശുദ്ധനിലാവിൻ പ്രോജ്ജ്വലപ്രകാശമോ?ധന്യേ,നിൻ തേനോലും വാക്കിൽ തുള്ളിത്തുളുമ്പി നില്പതേതൊരു കനിവിൻ മായാവിലാസം?കാനായിലെ കല്ല്യാണവിരുന്നിൽ നുരഞ്ഞതാം പുതുവീഞ്ഞിൻ അത്ഭുതലഹരിയോ?അമ്മേ,നിൻ ഹൃദയധമനികളിൽ തിങ്ങിവിങ്ങിനില്പതേതൊരഭൗമ വികാരവായ്പിൻ രാഗപരാഗം?വചനവിത്തുകൾ മൊട്ടിട്ടുല്ലസിപ്പതിൻഹർഷാരവങ്ങളോ?അതോ,വ്യാകുലസമുദ്രത്തിരമാലകൾ തൻശോകസാന്ദ്ര സംഗീതധാരയോ?

1106, 2023

St. Mariam Thresia Chiramel

By |June 11th, 2023|Categories: Religion|

തിരുക്കുടുംബ സന്ന്യാസസഭയുടെ സ്ഥാപകയും കുടുംബങ്ങളുടെ മദ്ധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ ജീവിതത്തിലേയ്ക്ക് ഒന്നു കണ്ണോടിക്കുന്ന ആർക്കും ആ വിശുദ്ധയോടു കൂടുതൽ കൂടുതൽ ആദരവു തോന്നും എന്നതു നിസ്സംശയം. വിശുദ്ധയെക്കുറിച്ചുള്ള അറിവുകൾ പലതും എനിക്കും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, മറിയം ത്രേസ്യാ എന്ന പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ വന്നിരുന്ന ചിത്രം വിശുദ്ധ അമ്മത്രേസ്യായുടേതായിരുന്നു താനും. ഈ [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top