ഹൃദയങ്ങളുടെ തണലിൽ
അക്ഷരങ്ങളുടെ ലോകത്തിന് അല്പം ഇടവേള കൊടുത്തുകൊണ്ട് വീണ്ടും ഒരു മധ്യ വേനലവധിക്കാലം വരികയായി! ഔദ്യോഗികമായി കുട്ടികൾക്കു മാത്രമാണ് അവധിയെങ്കിലും, ഒരർത്ഥത്തിൽ അത് മാതാപിതാക്കൾക്കും കൂടിയുള്ളതാണ്; ഒരു ദീർഘനിശ്വാസം വിടാനുള്ള സമയം. ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.. ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു സ്നേഹം അതിരില്ലാത്തതാണെന്നും, വിട്ടുകൊടുക്കുന്നതാണെന്നും, വാചാലമാകാത്തതാണെന്നും പറയാതെ പറഞ്ഞു കൊതി തീരുവോളം നമ്മെ സ്നേഹിച്ച മൂന്നു ഹൃദയങ്ങളെപ്പറ്റി ചിന്തിക്കുന്ന കാലമാണ് ജൂൺമാസം. ഈശോയുടെ തിരുഹൃദയവും, പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും, വിശുദ്ധ യൗസേപ്പിതാവിന്റെ നിർമ്മലഹൃദയവും വളരെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടുന്ന ഈ മാസത്തിൽ നമ്മുടെ മക്കളെയും കൂടെ ഈ ഹൃദയങ്ങളുടെ കരുതലിനായി കൊടുക്കാം. മനുഷ്യക്കടത്തിനിരയായ ഒരു പതിനാറു വയസ്സുകാരിയെ അവിചാരിതമായി ഒരു കമ്മ്യൂണിറ്റി സർവീസിന്റെ ഭാഗമായി കണ്ടുമുട്ടിയപ്പോൾ എന്നിലെ മാതൃഹൃദയം വളരെയേറെ സങ്കടപ്പെട്ടു. തീർത്തും ശിഥിലമായ ഒരു കുടുംബബന്ധത്തിന്റെ ബാക്കിപത്രമായിരുന്നു അവൾ. വർഷങ്ങളായി ജയിലിൽ കഴിയുന്ന അമ്മയും, വേറെ [...]
Lent is not the end!
In the tales of the Desert Fathers, there's a story about Abbot John the Dwarf. He asked God to free him from all his strong feelings, and God granted his request, leaving him without emotions. When he told one of the elders about this, expecting praise, the elder surprised him by saying, "Ask God to bring back your struggles. Our souls grow stronger when faced with challenges." So, Abbot John prayed for inner conflict. When the trials returned, he didn't ask for them to stop but instead prayed for strength: "Help me, Lord, to endure this battle." [Thomas Merton, The [...]
Editorial:
As we celebrate the dawn of 2025, our hearts are filled with gratitude for the blessings of the past year and the anticipation of a new year filled with hope and renewal. The joy of Christmas lingers in our hearts as we reflect on God’s boundless love, made manifest in the humble birth of Jesus Christ. His coming into the world reminds us that every season of life holds a promise of peace, a gift of renewal, and an assurance of hope. As a parish community, this New Year is particularly special for us. We are not only preparing for [...]