LALPHA2022-05-11T21:25:23-07:00

A Tale of Talents

2704, 2023

യൗസേപ്പിതാവും ചേട്ടനും, പിന്നെ ഞാനും

By |April 27th, 2023|Categories: Religion|

ഞങ്ങൾ എല്ലാവരും 'ചേട്ടൻ' എന്നു വിളിക്കുന്ന എന്റെ അപ്പച്ചന്റെ ജ്യേഷ്ഠസഹോദരൻ ജോസഫ്, നാട്ടുകാരുടെ സ്നേഹനിധിയായ “ഔസൊച്ചേട്ടൻ” ആയിരുന്നു. മൂന്നാം സഭയിൽ അംഗമായി, നിത്യ ബ്രഹ്മചാരിയായി, വിശുദ്ധ ജീവിതം നയിച്ച് ഇഹലോകവാസം വെടിഞ്ഞ ചേട്ടന്റെ ജീവിതം എനിക്ക് എന്നും ഒരു മാതൃകയും അത്ഭുതവുമായിരുന്നു. വിശുദ്ധിയുടെ നിറമായ വെളുത്ത വസ്ത്രങ്ങൾ മാത്രം ധരിച്ചിരുന്ന ചേട്ടന്റെ തലമുടി പോലും മഞ്ഞുകണങ്ങൾ [...]

2704, 2023

നാവ്!

By |April 27th, 2023|Categories: Art|

മൂന്നിഞ്ചു നീളത്തിൽ നാവ്, എല്ലി,ല്ലാതുള്ളൊരു സൂത്രം, എല്ലു പൊടിക്കുവാൻ പോലും കെല്പുള്ള യന്ത്ര,മീ നാവ്! എത്ര വട്ടം ചിന്തിച്ചാലും ഏറെ പിഴയ്ക്കുന്ന നാവ്, തുമ്പത്തു വന്നൊരു വാക്ക് തീ പോലെ തുപ്പുന്ന നാവ്! പണിതുയർത്തുന്നതു നാവ്, തച്ചുടയ്ക്കുന്നതും നാവ്, തൈലം പൂശുന്നൊരു നാവ്, വാളായ് മുറിപ്പതും നാവ്! സത്യം മൊഴിഞ്ഞിടും നാവ്, പൊഴി പറയുന്നതും നാവ്, [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top