LALPHA2022-05-11T21:25:23-07:00

A Tale of Talents

107, 2024

മാപ്പ്!!!

By |July 1st, 2024|Categories: Art|

മാപ്പ് !പലവുരു പറയേണ്ട വാക്ക്..പറയുമ്പോൾ ചവർപ്പുള്ള,പറഞ്ഞാൽ മധുരിക്കുന്ന,നെല്ലിക്കാ പോലുള്ള വാക്ക്!എപ്പോഴും നമ്മൾ ആരെയെങ്കിലുമൊക്കെ മുറിപ്പെടുത്തുന്നു;പിഴയെന്നും കുറ്റമെന്നും തെറ്റെന്നുംമടികൂടാതെ, മനം നൊന്തു പറയണംകൈയ്യാലേ വരും തെറ്റുകൾ..അറിയാതെ പറയും വാക്കുകൾ..അകമേ നിറയും ദുഷ്ചിന്തകൾ..സൃഷ്ടിയുടെ ദുരവസ്ഥയാണത് 😢മാപ്പ് ..

107, 2024

Travelogue

By |July 1st, 2024|Categories: Travelogue|

There is a famous quote by St. Augustine: “The world is a book, and those who do not travel read only one page." I now realize the truth of these words. When you meet people from different cultures, visiting [...]

107, 2024

കാത്തിരിപ്പിന്റെ അമ്മമനസ്സ്

By |July 1st, 2024|Categories: Religion|

രണ്ടു കൈകളും ഇല്ലാതെ ജനിച്ച ഒരു പെൺകുട്ടിയെ കുറെ നാളുകൾക്കു മുൻപ് പരിചയപ്പെടാനിടയായി. തന്റെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് ഒരു അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു, അവൾ. തന്റെ സഹനമൊന്നും അവൾക്കൊരു പ്രശ്നമേയല്ലെന്നും, ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ കൊടുക്കുന്ന എല്ലാ ശ്രദ്ധയും അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും കണ്ടറിഞ്ഞപ്പോൾ, അവളോടെനിക്ക് ആരാധന കലർന്ന സ്നേഹമായി. ഡെലിവറിയ്ക്ക് ഏകദേശം ഒരു [...]

107, 2024

നമ്മൾ മനുഷ്യരോ അതോ മനുഷ്യസൂക്ഷ്മജീവികളോ?!

By |July 1st, 2024|Categories: Science|

ബയോളജി ക്ലാസ്സിൽ, കോശങ്ങളെക്കുറിച്ചു പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലൊ. നിങ്ങൾക്കറിയാവുന്നതു പോലെ, നേത്രഗോചരമല്ലാത്ത, സൂക്ഷ്മമായ കോശങ്ങളാണ് ജീവന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റുകൾ. മനുഷ്യശരീരം - ചർമ്മം, പേശികൾ, രക്തം, അവയവങ്ങൾ എന്നിവയൊക്കെ - പലതരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദേശം 200 വ്യത്യസ്ത തരം കോശങ്ങൾ മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, എല്ലാ മനുഷ്യകോശങ്ങൾക്കും പൊതുവായുള്ള സവിശേഷത എന്തെന്നാൽ, അവയെല്ലാം [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top