LALPHA2022-05-11T21:25:23-07:00

A Tale of Talents

107, 2024

കാത്തിരിപ്പിന്റെ അമ്മമനസ്സ്

By |July 1st, 2024|Categories: Religion|

രണ്ടു കൈകളും ഇല്ലാതെ ജനിച്ച ഒരു പെൺകുട്ടിയെ കുറെ നാളുകൾക്കു മുൻപ് പരിചയപ്പെടാനിടയായി. തന്റെ എല്ലാ പരിമിതികളിലും നിന്നുകൊണ്ട് ഒരു അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു, അവൾ. തന്റെ സഹനമൊന്നും അവൾക്കൊരു പ്രശ്നമേയല്ലെന്നും, ഉദരത്തിൽ വളരുന്ന കുഞ്ഞിനുവേണ്ടി അവൾ കൊടുക്കുന്ന എല്ലാ ശ്രദ്ധയും അവളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്നും കണ്ടറിഞ്ഞപ്പോൾ, അവളോടെനിക്ക് ആരാധന കലർന്ന സ്നേഹമായി. ഡെലിവറിയ്ക്ക് ഏകദേശം ഒരു [...]

107, 2024

നമ്മൾ മനുഷ്യരോ അതോ മനുഷ്യസൂക്ഷ്മജീവികളോ?!

By |July 1st, 2024|Categories: Science|

ബയോളജി ക്ലാസ്സിൽ, കോശങ്ങളെക്കുറിച്ചു പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലൊ. നിങ്ങൾക്കറിയാവുന്നതു പോലെ, നേത്രഗോചരമല്ലാത്ത, സൂക്ഷ്മമായ കോശങ്ങളാണ് ജീവന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റുകൾ. മനുഷ്യശരീരം - ചർമ്മം, പേശികൾ, രക്തം, അവയവങ്ങൾ എന്നിവയൊക്കെ - പലതരം കോശങ്ങളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ്. ഏകദേശം 200 വ്യത്യസ്ത തരം കോശങ്ങൾ മനുഷ്യശരീരത്തിൽ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, എല്ലാ മനുഷ്യകോശങ്ങൾക്കും പൊതുവായുള്ള സവിശേഷത എന്തെന്നാൽ, അവയെല്ലാം [...]

3004, 2024

ഹൃദയങ്ങളുടെ തണലിൽ

By |April 30th, 2024|Categories: Editorial|

അക്ഷരങ്ങളുടെ ലോകത്തിന് അല്പം ഇടവേള കൊടുത്തുകൊണ്ട് വീണ്ടും ഒരു മധ്യ വേനലവധിക്കാലം വരികയായി! ഔദ്യോഗികമായി കുട്ടികൾക്കു മാത്രമാണ് അവധിയെങ്കിലും, ഒരർത്ഥത്തിൽ അത് മാതാപിതാക്കൾക്കും കൂടിയുള്ളതാണ്; ഒരു ദീർഘനിശ്വാസം വിടാനുള്ള സമയം. ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.. ഈ അവധിക്കാലം എല്ലാവർക്കും സന്തോഷഭരിതമായ ഒരു സമയമാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു [...]

3004, 2024

കുട്ടികളും അധ്യാപകരും

By |April 30th, 2024|Categories: Art|

കുട്ടികൾ പൂക്കളെപ്പോലെയാണ്, അതിമനോഹരവും അതിലേറെ ലോലവുമായ പനിനീർ പൂക്കളെപ്പോലെ! ഋതുഭേദങ്ങളിൽ, പൂമൊട്ടുകൾ മെല്ലെ മെല്ലെ വിടരുകയും അവയുടെ പരിമളം കാറ്റിൽ പടർന്നൊഴുകുകയും ചെയ്യുന്നതു പോലെ, കുട്ടികൾ കാണെ,ക്കാണെ വലുതാകുകയും ജിജ്ഞാസയുടെ ചിറകുവിടർത്തി അറിവിന്റെ ചക്രവാളസീമകൾ തിരഞ്ഞു പോകുകയും ചെയ്യുന്നു.. അധ്യാപകൻ തോട്ടക്കാരനെപ്പോലെയാണ്, അറിവിന്റെ കനി നിറയുകയാൽ സ്വയം താഴ്ന്ന അഹം ബോധവും അനുഭവങ്ങൾ പകർന്ന [...]

3004, 2024

ഓർമ്മകളിൽ ഈസ്റ്റർ

By |April 30th, 2024|Categories: Religion|

"ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം" (1 കോറി. 15 :14 ). ഈശോയുടെ ഉത്ഥാന സത്യം ഇല്ലാതെ ഒരു ക്രിസ്തീയ വിശ്വാസവും ക്രിസ്ത്യാനിയും ഇല്ല. ഈ ആമുഖം വായിച്ചിട്ടു ഇത് ഒരു ആധ്യാത്മിക ലേഖനമാണെന്നു തെറ്റിദ്ധരിക്കേണ്ടാ. ഈസ്റ്ററിന്റെ ചൂട് മാറാതെ നിൽക്കുന്ന ഈ സമയത്തു ഈസ്റ്റർ ആഘോഷത്തിന്റെ ശരിയായ അർത്ഥം [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top