LALPHA2022-05-11T21:25:23-07:00

A Tale of Talents

3101, 2023

Editorial

By |January 31st, 2023|Categories: Editorial|

As Catholics, we can use the New Year season to reflect on our faith and to set spiritual goals for the coming year. We can use the occasion to reflect on the life and teachings of Jesus, and to recommit [...]

3101, 2023

LIFE:

By |January 31st, 2023|Categories: Art|

What is life on earth?A leap in the womb,A cry to the world,A burst of laughter,A hasty run,Then,A long, long slumber..So,Love, while ye live hither..

3101, 2023

എത്രയോ തവണ!! ഇത്തവണയോ?

By |January 31st, 2023|Categories: Religion|

ഫെബ്രുവരിയിലെ ഒരു നനുത്ത പ്രഭാതം. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം; അമ്മ എഴുന്നേറ്റു എന്നു തോന്നുന്നു. പെട്ടെന്ന്, ”എടീ, എഴുന്നേൽക്ക്.. പള്ളിയിൽ പോകണ്ടേ?”എന്റെ മനസ്സ് വായിച്ചതു പോലെ, അമ്മ. മൗനം വിദ്വാനു ഭൂഷണം എന്ന ആപ്തവാക്യത്തെ മനസ്സാ നമിച്ചുകൊണ്ട്, ഞാൻ അനങ്ങാതെ കിടന്നു. അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും, അമ്മ പിന്നെയും: “ഇപ്പോൾ നീ എഴുന്നേറ്റില്ലെങ്കിൽ, നീ [...]

3112, 2022

സ്നാപകനോട്:

By |December 31st, 2022|Categories: Art|

സ്നാപകാ,കൃപയുടെ നീരുറവ വറ്റിയ പാപത്തിന്റെ മരുഭൂമിയാണ് എന്റെ മനസ്സ്; ഈ മണൽക്കാട്ടിൽ നീ പ്രവചിക്കുക! സ്നാപകാ, വാക്കിന്റെ വാളുകൊണ്ട്  നീ എന്റെ ഹൃദയം പിളർക്കുക; എന്നിലെ ഫരിസേയഭാവങ്ങൾ വാർന്നു പോകട്ടെ! സ്നാപകാ, അനുതാപത്തിന്റെ സുവിശേഷക്കാറ്റിനെ നീ ഇതുവഴി അയയ്ക്കുക; എന്റെ മിഥ്യാബോധങ്ങളുടെ പതിരു പാറിപ്പോകട്ടെ! സ്നാപകാ, ദൈവസ്നേഹത്തിന്റെ യോർദാനിൽ നീ എന്നെ സ്നാനം ചെയ്യിക്കുക; ഒരു മരുപ്പച്ചയായ് ഞാൻ തളിർക്കട്ടെ! 

3112, 2022

ഓർമ്മകളിലെ പുണ്യാളൻ

By |December 31st, 2022|Categories: Religion|

"സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാള് വരുന്നുണ്ടല്ലോ!" ക്രിസ്മസ് കഴിയുമ്പോഴേക്കും ജനുവരി മാസത്തിലെ പെരുന്നാളിനുള്ള കാത്തിരിപ്പായി. "ആധിയും വ്യാധിയും ഇവിടുന്നകറ്റുവാൻ, പണ്ടു നർബോണയിൽ ജനിച്ചവനേ..." മനസ്സിൽ പതിഞ്ഞു കിടക്കുന്ന വരികൾ. ഒരു തൂണിൽ കെട്ടപ്പെട്ട്, മേലാകെ അമ്പുകൾ തറഞ്ഞു നിൽക്കുന്ന പുണ്യാളൻ. ഈ പുണ്യാളൻ അമ്പ്‌ തറഞ്ഞാണോ മരിച്ചത്‌? ഈ അമ്പുകൾ എങ്ങനെ വ്യാധികൾ മാറ്റുന്നു? "ആധിയും വ്യാധിയും [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top