LALPHA2022-05-11T21:25:23-07:00

A Tale of Talents

111, 2022

Phylogenetics

By |November 1st, 2022|Categories: Science|

Phylogenetics is the study of evolutionary history and relationships between groups of organisms. Phylo is defined as “race or tribe, or a group of organisms” and genetics is the scientific study of “genes and hereditary”. Phylogenetic relationships are often shown [...]

111, 2022

ഈശോ – സകല ജനതകളുടെയും രാജാവ് !

By |November 1st, 2022|Categories: Religion|

എന്റെ ചെറുപ്പകാലത്ത്, ഞങ്ങളുടെ ഇടവകപ്പള്ളിയിൽ, ഈശോയുടെ രാജത്വത്തിരുനാൾ സാഘോഷം കൊണ്ടാടിയിരുന്നു. ആഘോഷമായ പാട്ടുകുർബാനയും സുദീർഘമായ പ്രസംഗവും എന്നെ ശാരീരികമായി അല്പമൊക്കെ ക്ഷീണിപ്പിച്ചിരുന്നെങ്കിലും, അന്നേ ദിവസം വേദപാഠം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ ഉന്മേഷഭരിതമാക്കി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ, കുർബാനയ്ക്കു ശേഷം ക്രിസ്തു രാജന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ "ക്രിസ്തുരാജൻ ജയിക്കട്ടെ! രാജാധിരാജൻ വാഴട്ടെ" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ [...]

111, 2022

Editorial

By |November 1st, 2022|Categories: Editorial|

INEFFABLE GIFT! “Today is filled with love, Today is like no other day before, You and I will never be the same ..” Tony Melendez, who was born with clubbed feet and no arms, was singing as he played on [...]

111, 2022

സ്വർഗ്ഗം

By |November 1st, 2022|Categories: Art|

ഒരു സ്വപ്നത്തിൽ ഞാൻ സ്വർഗ്ഗകവാടത്തിങ്കലെത്തി! അപ്പോൾ, പത്രോസ് എന്നെ തടഞ്ഞു നിർത്തി ചോദിച്ചു: അസ്തമയ സൂര്യന്റെ ആലിംഗനത്തിൽ കടൽ ഒരു നവവധുവിനെ പോലെ നാണംകുണുങ്ങി നില്ക്കുന്നതു നീ കണ്ടിട്ടുണ്ടോ? ഇരുട്ടു പരക്കും മുമ്പ്, കൂടണയാൻ വെമ്പുന്ന അമ്മക്കിളിയുടെ നെഞ്ചിടിപ്പു നീ കേട്ടിട്ടുണ്ടോ? ഒരു കൊതുമ്പു വള്ളം പോലെ, താനേ തുഴഞ്ഞു തുഴഞ്ഞു പോകുന്ന ചന്ദ്രക്കലയുടെ താളത്തിൽ [...]

110, 2022

ലിസ്യുവിലെ മഞ്ഞുകാലകുസുമം!

By |October 1st, 2022|Categories: Religion|

ലിസ്യുവിലെ മഞ്ഞുകാലകുസുമം! ലിറ്റിൽ ഫ്ലവറിനൊപ്പം ഈ മിഷൻ സൺ‌ഡേ. ലിസ്യൂവിലെ ഒരു കോൺവെന്റിന്റെ നാലുചുവരുകൾക്കുള്ളിൽ ജീവിച്ച ആഗോള മിഷനറി മധ്യസ്ഥ! സ്വർഗ്ഗം മാത്രം ലക്ഷ്യമാക്കി ജീവിച്ച ഒരു സാധാരണ പെൺകുട്ടി!! ‘രക്തസാക്ഷി’ എന്ന പദവിയോ പ്രത്യേകമായ എന്തെങ്കിലും സവിശേഷതയോ വലിയ വലിയ അത്ഭുതങ്ങളുടെ അകമ്പടിയോ ഈ ലോകത്തിൽ വലിയ കാര്യങ്ങൾ ചെയ്തവൾ എന്ന ഖ്യാതിയോ ഉള്ളവളായിരുന്നില്ല [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top