LALPHA2022-05-11T21:25:23-07:00

A Tale of Talents

1108, 2022

വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം

By |August 11th, 2022|Categories: Religion|

വി. ജോൺ മരിയ വിയാനി: ഒരു വിശുദ്ധ പൈതൃകം ബിൽമ റെജി “ഒരു മനുഷ്യനു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിന്റെയും ദാനത്തിന്റെയും ആഴമളക്കാൻ കഴിയാത്തതുപോലെ, അളക്കാൻ കഴിയാത്ത ഒന്നാണ് പൗരോഹിത്യം.” ഇടവക വൈദികരുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ വാക്കുകളാണിവ. വിയാനി പിതാവിന്റെ ഓർമ്മ ആചരിക്കുന്ന ഈ മാസത്തിൽ നമുക്ക് ആ വിശുദ്ധ ജീവിതത്തെ ഒന്നറിയാം. [...]

1108, 2022

സ്വാതന്ത്ര്യം

By |August 11th, 2022|Categories: Art|

സ്വാതന്ത്ര്യം സോമി പുതനപ്ര പ്രഭോ, എന്നിൽ നിന്ന് എന്നെ സ്വതന്ത്രനാക്കേണമേ, ഞാനെന്ന ഭാവത്തെ ജ്ഞാനമാം ദാനത്താൽ ദൂരെയകറ്റേണമേ, ജഡം തൃണസമം അഴിഞ്ഞുപോകുമെന്ന് എന്നെ പഠിപ്പിക്കേണമേ, എന്നിലും നിന്നിലും അവളിലും വ്യാപരിക്കുന്നത് ഒരേ ആത്മാവാണെന്ന തിരിച്ചറിവിലേയ്ക്ക് എന്നെ ഉയർത്തേണമേ, കാലത്തിനുമപ്പുറം അനശ്വരതീരങ്ങൾ ഉണ്ടെന്ന ബോധ്യം എന്നിൽ നിറയ്ക്കേണമേ: ആ അഭൗമതീരത്തിന്റെ ഒടുങ്ങാത്ത സൗന്ദര്യത്തിലേയ്ക്ക് നീ എന്നെ കൈപിടിച്ചു [...]

1108, 2022

Editorial

By |August 11th, 2022|Categories: Editorial|

Editor’s View Team L’ALPHA The five pictures released lately by NASA are predicted to shed light into the dilemma of the beginning of the universe. Some of the pictures even contain galaxies as far as 13.1 billion light years. It [...]

1507, 2022

ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ!

By |July 15th, 2022|Categories: Religion|

ദുക്റാന: എന്റെ തോറാനപ്പെരുന്നാൾ സ്മരണകൾ! ജെസ്സി റോബർട്ട് ദുക്റാനത്തിരുനാളിനെപ്പറ്റി എഴുതണമെന്ന് എന്നോടാവശ്യപ്പെട്ടപ്പോൾ വലിയ ഉൽകണ്ഠയും ഭയവുമാണ് ആദ്യമെനിക്കുണ്ടായത്. കഴിഞ്ഞ കുറേക്കാലം കാര്യമായി ഒന്നുംതന്നെ എഴുതേണ്ട ആവശ്യം വന്നിട്ടില്ലാത്തതിനാൽ എന്തെഴുതണം, എങ്ങിനെ എഴുതണം എന്ന് ഒരു പിടിയുമില്ലായിരുന്നു. തന്നെയുമല്ല, എഴുതേണ്ടത് ദുക്റാനത്തിരുനാളിനെക്കുറിച്ചാണെന്നോർത്തപ്പോൾ ഭയം വർദ്ധിക്കുകയും ചെയ്തു. ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ പിതാവുമായ മാർത്തോമാശ്ലീഹായെക്കുറിച്ച് എഴുതുകയെന്നാൽ ദുഷ്കരം [...]

1507, 2022

കാലൻകുട:

By |July 15th, 2022|Categories: Art|

കാലൻകുട: സോമി പുതനപ്ര മഴകൊണ്ടു, വെയിൽകൊണ്ടു, മഞ്ഞുകൊണ്ടങ്ങനെ പാടേ നരച്ചൊരു കാലൻകുട, വേർപെട്ട ശീലയിൽ വെളുവെളെ തെളിയുന്ന- തസ്ഥികളോ അതിൻ കമ്പികളോ? ഉത്തരമില്ലാത്തോരിത്തിരി ചോദ്യംപോ- ലുത്തരത്തിൽ തൂങ്ങിയാടും കുട, ഒത്തിരി നാളായ് കാത്തിരിപ്പേതൊരു കൈകളെ,യേതൊരു സ്നേഹത്തെ നീ? ഉമ്മറത്തിണ്ണയിൽ ചാരുകസേരയിൽ ഒറ്റയ്ക്കിരുന്നുറങ്ങുന്നു വൃദ്ധൻ; ആരോ മറന്നൊരു ചാരുചിത്രം പോൽ മൂകവിഷാദതപസ്സുപോലെ! ഭീതിതം സ്വപ്നം സുഷുപ്തി മുറിക്കവേ [...]

1507, 2022

Editorial

By |July 15th, 2022|Categories: Editorial|

Editorial - July Team L’ALPHA “I believe in the sun, even when it is not shining, I believe in love, even when it is not shown, And I believe in God, even when He is silent!” This is an inscription [...]

1507, 2022

‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ

By |July 15th, 2022|Categories: Religion|

‘ക്രൂശിതന്റെ പാതയിൽ വീണലിഞ്ഞ മുട്ടത്തുപാടത്തെ പൊൻകതിർ’ Soly Mathew “കുരിശു തന്നാണ് ഈശോ സ്നേഹിക്കുന്നത്. സഹിക്കുന്നത് എനിക്ക് സന്തോഷം ആണ്. സഹിക്കാൻ ലഭിക്കാത്ത ദിവസം ശൂന്യമായിട്ടാണ് എനിക്ക് തോന്നുന്നത്.” -വി. അൽഫോൻസാ "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും. [...]

Contact Info

St. Alphonsa Syro-Malabar Church Los Angeles
215 N Macneil St, San Fernando, CA 91340, United States

Phone: 1.818.365.5522

Recent Posts

Go to Top